IPL 2018 | ആരെയും വില കുറച്ച് കാണേണ്ട, പ്ലേഓഫില്‍ ആരൊക്കെ കളിക്കും? | OneIndia Malayalam

2018-05-08 22

ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയും വര്‍ധിച്ചു കഴിഞ്ഞു. പ്ലേഓഫില്‍ കളിക്കുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നതാണ് അവരെ ത്രില്ലടിപ്പിക്കുന്നത്. തങ്ങളുടെ ടീം പ്ലേഓഫില്‍ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
#IPL2018
#IPL11
#IPLPLAYOFF